2015, ഫെബ്രുവരി 17, ചൊവ്വാഴ്ച

എ പ്പിസോഡിൽ ഒതുങ്ങാത്ത കൃഷ്ണൻ കുട്ടി


എന്റെ പുതിയ കഥാസമാഹാരം ഫെബ്രുവരി അവസാനവാരം പ്രകാശനം ചെയ്യപ്പെടുന്നു. ലോഗോസ് ബുക്സാണ് പ്രസാധകർ.
അവതാരിക: തേർളി എൻ ശേഖർ
കവർ: അലിഫ് ഷാ
കോപ്പികൾക്ക് വിളിക്കൂ: 984741398 അല്ലെങ്കിൽ മെയിൽ ചെയ്യൂ : logospmna@gmail.com